Sub Lead

ഖുര്‍ആന്‍ കത്തിച്ച പ്രതികളെ പിടിച്ചില്ല; ബെല്‍ഗാമില്‍ വന്‍ പ്രതിഷേധം

ഖുര്‍ആന്‍ കത്തിച്ച പ്രതികളെ പിടിച്ചില്ല; ബെല്‍ഗാമില്‍ വന്‍ പ്രതിഷേധം
X

ബെല്‍ഗാം: ശാന്തി ബസ്ത്‌വാദ് ഗ്രാമത്തിലെ പള്ളിയില്‍ നിന്നും ഖുര്‍ആന്‍ മോഷ്ടിച്ച് കത്തിച്ച കേസിലെ പ്രതികളെ പിടിക്കാത്തതില്‍ വന്‍ പ്രതിഷേധം. സംഭവം നടന്നിട്ട് നാലു ദിവസമായിട്ടും പ്രതികളെ പിടിക്കാത്തത് വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നമ്മ സര്‍ക്കിളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കറുത്ത നിറത്തിലുള്ള ബാന്‍ഡുകള്‍ ധരിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. മേയ് 12നാണ് മസ്ജിദില്‍ നിന്ന് ഖുര്‍ആനുകള്‍ മോഷണം പോയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്തെ പാടത്ത് കത്തിച്ച നിലയില്‍ കണ്ടത്.

Next Story

RELATED STORIES

Share it