- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരിലെ സോനമാര്‍ഗ് മാര്‍ക്കറ്റില്‍ വന്‍തീപിടിത്തം (വീഡിയോ)

ശ്രീനഗര്‍: കശ്മീരിലെ പ്രശസ്തമായ സോനമാര്‍ഗ് മാര്‍ക്കറ്റില്‍ വന്‍തീപിടിത്തം. ഒരു ടൂറിസ്റ്റ് റിസോര്‍ട്ടിലാണ് ആദ്യം തിപിടിച്ചതെന്നും പിന്നീട് തൊട്ടടുത്ത മാര്‍ക്കറ്റിലേക്ക് പടരുകയായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. സോനമാര്‍ഗ് മാര്‍ക്കറ്റിലെ 20 കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
"For decades, we have been appealing for a fire station, nobody paid heed. The nearest fire station is at least 20 kilometres away."
— The Kashmiriyat (@TheKashmiriyat) February 8, 2025
On Saturday evening, dozens of shops were gutted in a fire incident in the Sonmarg market of Ganderbal, Kashmir.@journoBasit reports pic.twitter.com/7zUKhgQRQ0
ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന മാര്‍ക്കറ്റില്‍ സ്ഥിരമായി ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഫയര്‍ സ്‌റ്റേഷന്‍ വേണമെന്ന് ഭരണകൂടത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവഗണന നേരിടുന്നതായി ബിയോപ്പര്‍ മണ്ഡല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷബീര്‍ അഹമ്മദ് ലോണ്‍ പറഞ്ഞു.







