Sub Lead

ന്യൂസിലാന്‍ഡിലെ പൗരത്വം ലഭിച്ചു; ഇന്ത്യ എന്നെഴുതിയ ടി ഷര്‍ട്ട് ഒഴിവാക്കി യുവാവ് (വീഡിയോ)

ന്യൂസിലാന്‍ഡിലെ പൗരത്വം ലഭിച്ചു; ഇന്ത്യ എന്നെഴുതിയ ടി ഷര്‍ട്ട് ഒഴിവാക്കി യുവാവ് (വീഡിയോ)
X

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ പൗരത്വം ലഭിച്ച യുവാവ് ഇന്ത്യ എന്നെഴുതിയ ടി ഷര്‍ട്ട് ഒഴിവാക്കുന്നതിന്റെ ദൃശ്യം വൈറലാവുന്നു. ഇയാളുടെ കൂടെയുള്ള ന്യൂസിലന്‍ഡുകാര്‍ സന്തോഷത്തോടെ ഇത് നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇത്തരക്കാര്‍ രാജ്യം വിട്ടുപോവുന്നതാണ് നല്ലതെന്ന് ചിലര്‍ കമന്റിട്ടു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it