ലോ കോളജ് സംഘര്‍ഷം; എസ്എഫ്‌ഐയെ നിരോധിക്കണം:ഹൈബി ഈഡന്‍ എം പി
തിരുവനന്തപുരം ലോ കോളജില്‍ വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരെ അതി ക്രൂരമായി മര്‍ദ്ദിച്ച പശ്ചാത്തലത്തിലാണ് എംപി ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്
BY SNSH16 March 2022 10:19 AM GMT

X
SNSH16 March 2022 10:19 AM GMT
ന്യൂഡല്‍ഹി:എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍.കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരം ലോ കോളജില്‍ വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരെ അതി ക്രൂരമായി മര്‍ദ്ദിച്ച പശ്ചാത്തലത്തിലാണ് എംപി ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്.
എസ്എഫ്‌ഐ നിരന്തരമായി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുകയാണെന്ന് എംപി ലോകസഭയില്‍ ഉന്നയിച്ചു.എസ്എഫ്‌ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും എം പി വ്യക്തമാക്കി.ലോ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ നടക്കുന്നില്ല അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഇസ്രായേല്‍ നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMTമാസങ്ങള്‍ക്കിടെ നാല് കൊലപാതകം; യുഎസിലെ അല്‍ബുക്കര്‍കിലെ മുസ്ലിം സമൂഹം ...
8 Aug 2022 3:26 AM GMTതിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; പ്രതിക്കായി തെരച്ചില്‍...
8 Aug 2022 2:41 AM GMTഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന്...
8 Aug 2022 2:29 AM GMTറോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും
8 Aug 2022 2:13 AM GMTഗസയിലെ ഇസ്രായേല്‍ നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
8 Aug 2022 1:58 AM GMT