Sub Lead

പതിനഞ്ചുകാരിക്ക് കഞ്ചാവ് ബീഡി നല്‍കി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

പതിനഞ്ചുകാരിക്ക് കഞ്ചാവ് ബീഡി നല്‍കി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
X

കോഴിക്കോട്: പതിനഞ്ചുകാരിക്ക് കഞ്ചാവ് ബീഡി നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചാലിശേരി സ്വദേശി അജ്മല്‍, ആലംകോട് സ്വദേശി ഷാബില്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് കഞ്ചാവ് ബീഡി നല്‍കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.പോക്‌സോ നിയമത്തിലെയും എന്‍ഡിപിഎസ് നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Next Story

RELATED STORIES

Share it