- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ ഇസ്രായേലി സൈന്യത്തിനെതിരെ വ്യാപക ആക്രമണം (വീഡിയോ)

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ ആക്രമണങ്ങള്‍ വ്യാപകമായി. ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡ് ഇന്ന് നിരവധി ആക്രമണങ്ങള്‍ നടത്തി. നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഫീല്‍ഡില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്. ഇഗോസ് യൂണിറ്റില്‍ നിന്നുള്ള ഒരു സൈനികന് സ്നൈപ്പര്‍ തോക്ക് കൊണ്ടുളള വെടിയേറ്റു മരിച്ചു. മെര്‍ക്കാവ ടാങ്ക് പൊട്ടിച്ചപ്പോള്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കനത്ത ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗസയുടെ കിഴക്കന്‍ ഭാഗത്ത് നിന്ന് സൈന്യത്തെ ഇസ്രായേല്‍ പിന്‍വലിച്ചു.
Al-Quds Brigades released footage of their fighters targeting Israeli troops and military vehicles with mortar shells during the ongoing incursion into Khan Yunis. pic.twitter.com/3syDhC7ihP
— The Palestine Chronicle (@PalestineChron) July 2, 2025
കുഴിബോംബുകള്‍ പൊട്ടിച്ചാണ് ആക്രമണങ്ങള്‍ തുടങ്ങിയതെന്ന് അല്‍ ഖുദ്സ് ബ്രിഗേഡ്സ് അറിയിച്ചു. ഇതോടെ ഇസ്രായേലി സൈനികര്‍ തൊട്ടടുത്ത വീടുകളില്‍ ഒളിച്ചു. ഈ വീടുകളെ ഗൈഡഡ് മിസൈലുകളും മറ്റും ഉപയോഗിച്ച് പൊളിച്ചു. പിന്നീട് ലൈറ്റ്-മീഡിയം തോക്കുകള്‍ ഉപയോഗിച്ച് ഏറ്റുമുട്ടി. ഈ സംഭവത്തിലും നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഖാന് യൂനിസിന് സമീപം ഒരു ഇസ്രായേലി ഡ്രോണും പിടിച്ചെടുത്തു.
RELATED STORIES
പൗരന്മാരെ നിരീക്ഷിക്കാൻ ആപ്പ്; വൈകാതെ വാട്സ്ആപ്പും നിരോധിക്കും,...
24 July 2025 4:55 AM GMTവൃക്ക തട്ടിപ്പ്: തമിഴ്നാട്ടിലെ രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരേ നടപടി
24 July 2025 4:37 AM GMTഗര്‍ഭസ്ഥ ശിശുക്കളെയും കുട്ടികളെയും ജീവനോടെ കത്തിച്ച് ഇസ്രായേലി സൈന്യം
24 July 2025 4:32 AM GMTഒമാന്‍ ഉള്‍ക്കടലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുഎസ് കപ്പലിനെ...
24 July 2025 2:44 AM GMTമട്ടന്നൂരില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി
23 July 2025 5:18 PM GMTതദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ആകെ 2.66...
23 July 2025 5:10 PM GMT