- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലില്‍ സുരക്ഷയില്ല; നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു
സിസറിയ പ്രദേശത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണമാണ് വിവാഹം മാറ്റിവക്കാന്‍ കാരണം.
BY ANB6 Nov 2024 5:50 AM GMT

X
ANB6 Nov 2024 5:50 AM GMT
തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു. സുരക്ഷാ ഭീഷണി മൂലമാണ് വിവാഹം മാറ്റിയതെന്ന് നെതന്യാഹുവിന്റെ മകനായ അവ്‌നര്‍ നെതന്യാഹു അറിയിച്ചു. ഇസ്രായേലി മോഡലായ നോയ ബോറുമായി രണ്ടു വര്‍ഷത്തിലധികമായി പ്രണയത്തിലാണ് അവ്‌നര്‍. ഇരുവരുടെയും വിവാഹം നവംബര്‍ 26ന് നടക്കാനിരിക്കുകയായിരുന്നു.
എന്നാല്‍, സിസറിയ പ്രദേശത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണമാണ് വിവാഹം മാറ്റിവക്കാന്‍ കാരണം. അടുത്ത വര്‍ഷം എപ്പോഴെങ്കിലുമായിരിക്കും ഇനി വിവാഹം നടക്കുക.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















