Sub Lead

ലബ്‌നാനിലെ അല്‍-ബയാദയില്‍ ഇസ്രായേല്‍ സൈന്യം വീടുകള്‍ തകര്‍ത്തു

ലബ്‌നാനിലെ അല്‍-ബയാദയില്‍ ഇസ്രായേല്‍ സൈന്യം വീടുകള്‍ തകര്‍ത്തു
X

തെക്കന്‍ ലെബനനിലെ അല്‍-ബയാദ പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം നിരവധി വീടുകള്‍ തകര്‍ത്തതായി ദേശീയ വാര്‍ത്താ ഏജന്‍സി (എന്‍എന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെ ടയര്‍ നഗരത്തിലുടനീളം ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായി എന്‍എന്‍എ റിപോര്‍ട്ടില്‍ പറയുന്നു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനിടേയാണ് ഇസ്രായേലിന്റെ അതിക്രമം.

ഇസ്രായേലും ലബ്‌നാനും തമ്മിലുള്ള രണ്ടാംഘട്ട നേരിട്ടുള്ള ചര്‍ച്ചകള്‍ വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടക്കും. വെടിനിര്‍ത്തല്‍ കാലാവധി കഴിയും മുമ്പ് കരാറിലെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it