- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ്(വീഡിയോ)

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനെതിരായ സൈനിക നടപടികളുടെ വീഡിയോ പുറത്ത് വിട്ട് അല്‍ ഖസ്സം ബ്രിഗേഡ്സ്. 'ഗിഡിയണ്‍ രഥങ്ങള്‍' എന്ന പേരിലുള്ള ഇസ്രായേലിന്റെ അധിനിവേശത്തെ 'ദാവീദിന്റെ കല്ലുകള്‍'' എന്ന പേരിലുള്ള ഓപ്പറേഷനിലൂടെയാണ് അല്‍ ഖസ്സം ബ്രിഗേഡ്സ് നേരിടുന്നത്.
⚡️BREAKING
— Warfare Analysis (@warfareanalysis) June 24, 2025
Al-Qassam Brigades: Footage of sniping an occupation officer east of Khan Yunis in the southern Gaza Strip. On 18-06-2025 pic.twitter.com/CxRlxxiNEH
⚡️BREAKING
— Warfare Analysis (@warfareanalysis) June 24, 2025
Al-Qassam Brigades just released:
As part of the "Stones of David" series of operations,
Footage of targeting enemy soldiers and vehicles on the incursion areas east of Khan Yunis in the southern Gaza Strip. pic.twitter.com/SPDxKBvoAi
ഖാന് യൂനിസ് പ്രദേശത്ത് ഇസ്രായേലി സൈനികരെയും വാഹനങ്ങളെയും നേരിടുന്ന വീഡിയോയും സ്നൈപ്പര്‍ തോക്ക് ഉപയോഗത്തിന്റെ ഒരു വീഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്.
RELATED STORIES
കടൽക്ഷോഭം രൂക്ഷം; തീരദേശവാസികളുടെ പുനരധിവാസം ഉറപ്പാക്കും: കലക്ടർ
20 July 2025 11:54 AM GMTവിദേശസഹായങ്ങൾ വെട്ടികുറയ്ക്കാനുള്ള ട്രംപിൻ്റെ തീരുമാനം സ്തംഭിപ്പിച്ചത് ...
20 July 2025 11:34 AM GMTബസുകളുടെ മൽസരയോട്ടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
20 July 2025 10:58 AM GMTനിപയിൽ ആശ്വാസം; 15 വയസ്സുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്
20 July 2025 10:32 AM GMT'വായ്പയെടുത്ത് ഓട്ടോ വാങ്ങി, ഇഎംഐ അടയ്ക്കാൻ പണമില്ല'; മക്കളെ കൊന്ന്...
20 July 2025 10:22 AM GMTപ്രതീകാത്മകമാണെങ്കിലും ആയുധ പ്രദർശനം അനുവദിക്കില്ല; കനവാർ യാത്രികർ...
20 July 2025 10:04 AM GMT