Sub Lead

നാല് ഇസ്രായേലി വനിതാ സൈനികരെ ഇന്ന് വിട്ടയക്കും

നാല് ഇസ്രായേലി വനിതാ സൈനികരെ ഇന്ന് വിട്ടയക്കും
X

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി കസ്റ്റഡിയില്‍ എടുത്ത നാലു ഇസ്രായേലി വനിതാ സൈനികരെ ഇന്ന് ഹമാസ് വിട്ടയക്കും. ഗസയിലെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടമായാണ് നടപടി. ഓരോ വനിതാ സൈനികതടവുകാര്‍ക്കും പകരം 50 ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയുമാണ് ഇസ്രായേല്‍ വിട്ടുനല്‍കേണ്ടത്. ഒഫെര്‍ ജയിലില്‍ നിന്നുള്ള ഫലസ്തീനി തടവുകാരെ ഇന്നുതന്നെ ഇസ്രായേല്‍ സ്വതന്ത്രരാക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it