- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലീവ് ലഭിക്കാത്തതിന് സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച് ബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാരന്‍ (വീഡിയോ)

കൊല്‍ക്കത്ത: ലീവ് കിട്ടാത്തതിന്റെ പേരില്‍ ബംഗാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നാലു സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ മേഖലയിലെ കാരിഗാരി ഭവനിലുള്ള ടെക്‌നിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ അമിത് കുമാര്‍ സര്‍ക്കാരാണു സഹപ്രവര്‍ത്തകരെ കുത്തിയത്. ജയദേബ് ചക്രബര്‍ത്തി, ശന്തനു സാഹ, സര്‍ത്ത ലേറ്റ്, ഷെയ്ഖ് സിത്താബുല്‍ എന്നിവര്‍ക്കാണു കുത്തേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Denied Leave, Bengal Man Stabs 4 Colleagues, Then Walks Around With Knife
— NDTV (@ndtv) February 7, 2025
Read: https://t.co/1HEHZZmVaa pic.twitter.com/kooQZF97x9
രണ്ടുപേരുടെ നില ഗുരുതരമാണ്. കുത്തിയശേഷം ആ കത്തിയുമായി അമിത് കുമാര്‍ സര്‍ക്കാര്‍ നഗരത്തിലൂടെ കറങ്ങിനടന്നു. ഇന്നലെയാണ് സംഭവം. നോര്‍ത്ത് 24 പര്‍ഗന്‍സാസ് ജില്ലയിലെ സോഡെപുരിലുള്ള ഘോല സ്വദേശിയാണ് അമിത് കുമാറെന്ന് പോലിസ് അറിയിച്ചു. നഗരത്തിലൂടെ കത്തിയുമായി നടക്കുന്നതു കണ്ട ട്രാഫിക് പോലിസ് സ്ഥലത്തെത്തി ഇയാളോടു കത്തി താഴെയിടാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കത്തി താഴെയിട്ട സര്‍ക്കാരിനെ പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















