ഇന്തോനീസ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം
BY RAZ14 Dec 2021 5:00 AM GMT

X
RAZ14 Dec 2021 5:00 AM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ആഴക്കടലിനെ ബാധിക്കുന്ന ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.

ഇന്തോനീസ്യയിലെ മോമറിയില്‍ നിന്ന് 115 കിലോമീറ്റര്‍ (71 മൈല്‍) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നുസ തെങ്കാറ പ്രവിശ്യയിലെ ഫ്‌ലോര്‍സ് ദ്വീപിലാണ് ഭൂലനം അനുഭവപ്പെട്ടത്. അന്താരഷ്ട്ര സമയം 3.20 നാണ് ഭൂചലനമുണ്ടായിരിക്കുന്നത്. 30 സെക്കന്റ് നേരത്തേക്ക് ഭൂചലനത്തിന്റെ പ്രതിഫലനങ്ങള്‍ അനുഭവപ്പെട്ടു.
Next Story
RELATED STORIES
'നാട്ടൊരുമ 22': പോപുലര്‍ ഫ്രണ്ട് ചാവശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു
5 July 2022 2:27 AM GMTവീണ്ടും യുക്രെയ്ന് പതാക സ്നേക്ക് ദ്വീപില്‍
5 July 2022 2:18 AM GMTഉദുമ മുന്‍ എംഎല്‍എ പി രാഘവന് അന്തരിച്ചു
5 July 2022 1:41 AM GMTഅമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്: മരണം ആറായി;...
5 July 2022 1:24 AM GMTസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMTസര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി 'ഇടിആര്‍5'
5 July 2022 12:53 AM GMT