Sub Lead

മദ്യപിച്ച് പോലിസ് ജീപ്പ് ഓടിച്ച ഡിവൈഎസ്പിക്കെതിരെ കേസ്

മദ്യപിച്ച് പോലിസ് ജീപ്പ് ഓടിച്ച ഡിവൈഎസ്പിക്കെതിരെ കേസ്
X

അരൂര്‍: മദ്യപിച്ച് ബോധമില്ലാതെ പോലിസ് ജീപ്പ് ഓടിച്ച ഡിവൈഎസ്പിക്കെതിരെ കേസെടുത്തു. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ നിയമം ലംഘിച്ചും അമിതവേഗത്തിലും പോലിസ് ജീപ്പ് ഓടിച്ച സ്‌റ്റേറ്റ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി വി അനില്‍കുമാറിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ്. സംഭവസമയത്ത് അഞ്ചു വയസുള്ള കുട്ടിയും ഇയാളുടെ കൂടെയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it