Sub Lead

പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ തകര്‍ത്തു: സൈന്യം (വീഡിയോ)

പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ തകര്‍ത്തു: സൈന്യം (വീഡിയോ)
X

ന്യൂഡല്‍ഹി: പാകിസ്താന്‍ സൈന്യം നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇന്ത്യയുടെ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. മേയ് 8-9 രാത്രിയില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു. ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. ജമ്മുകശ്മീരിരിനോട് ചേര്‍ന്ന് പാകിസ്താന്‍ നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇവയ്ക്ക് ഉചിതമായ മറുപടി നല്‍കി. രാജ്യത്തിന്റെ ഭൂപരമായ സമഗ്രതയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം ബാധ്യസ്ഥരാണ്. എല്ലാതരം നീച പ്രവൃത്തികളെയും ബലമായി നേരിടുമെന്നും പ്രസ്താവന പറയുന്നു.


Next Story

RELATED STORIES

Share it