- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടി ഐശ്വര്യ റായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ല്‍ പനാമ പാന്‍ഡോര പേപ്പര്‍ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, താരങ്ങള്‍ തുടങ്ങിയവരെല്ലാം പാന്‍ഡോര പേപ്പര്‍ പട്ടികയിലുണ്ട്

ന്യൂഡല്‍ഹി: കള്ളപ്പണം കൈവശമുള പ്രമുഖരുടെ വിവരങ്ങള്‍ ശേഖരക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് നടി ഐശ്വര്യ റായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. മൊഴി രേഖപ്പെടുത്താന്‍ ഇന്ന് എത്തണമെന്ന് കാണിച്ചാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐശ്വര്യ റായി മറ്റൊരു തിയ്യതിയില്‍ ഹാജറാകാമെന്നു കാണിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന് കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന് പ്രതികരിച്ചിരുന്നു.
ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ല്‍ പനാമ പാന്‍ഡോര പേപ്പര്‍ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, താരങ്ങള്‍ തുടങ്ങിയവരെല്ലാം പാന്‍ഡോര പേപ്പര്‍ പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ എംപിയുമായ സച്ചിന് തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റില്‍ നിക്ഷേപം നടത്തിയെന്നും പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തിയിരുന്നു. താരങ്ങളെയും വ്യവസായികളെയും വരുതിയില്‍ നിര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ഇഡിയെ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ ആരോപണ മുയര്‍ന്നിരുന്നു.
RELATED STORIES
പരപ്പനങ്ങാടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
1 Jun 2025 3:42 AM GMTമകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
31 May 2025 3:45 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്...
31 May 2025 8:49 AM GMTസതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ല; പി വി അന്‍വര്‍
31 May 2025 5:20 AM GMTമൂന്നു ഭാര്യമാർ, ഒമ്പതു കുട്ടികൾ; ഉപജീവനത്തിനായി കള്ളനായി യുവാവ്;...
30 May 2025 10:55 AM GMTനിപയില്‍ ആശ്വാസം; നിപ ബാധിച്ച രോഗിയുടെ നില തൃപ്തികരം
30 May 2025 8:35 AM GMT