Sub Lead

സഹരാന്‍പൂരില്‍ മുസ്‌ലിം യുവാവിനെ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു (വീഡിയോ)

സഹരാന്‍പൂരില്‍ മുസ്‌ലിം യുവാവിനെ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു (വീഡിയോ)
X

സഹരാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലിം യുവാവിനെ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു. സഹരാന്‍പൂരിലെ നവാദ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മുഹമ്മദ് സല്‍മാന്‍ എന്ന 27കാരനാണ് ഗുരുതരമായി പരിക്കേറ്റത്. ജനുവരി 13നാണ് ആക്രമണമുണ്ടായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മീററ്റിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ജനുവരി പതിനെട്ടിനാണ് മരണം സംഭവിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ അക്രമികള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it