Football

ഗോകുലത്തില്‍ കൂട്ട ഒഴിപ്പിക്കല്‍

പുതിയ സീസണിന് മുന്നോടിയായി വിദേശ താരങ്ങളെല്ലാം ടീം വിട്ടു

ഗോകുലത്തില്‍ കൂട്ട ഒഴിപ്പിക്കല്‍
X

കോഴിക്കോട്: 2025-26 ഐ-ലീഗ് സീസണിന് മുന്നോടിയായി വിദേശ താരങ്ങളെല്ലാം ടീം വിട്ടു. പുതിയ പരിശീലകന്‍ ജോസെ ഹെവിയക്ക് കീഴില്‍ പുതിയ വിദേശ നിരയെ കൊണ്ടുവരാനാണ് ശ്രമം. വിദേശ താരങ്ങളായ 32 കാരന്‍ അദമ നയാനെ, 31 കാരന്‍ തബിസൊ ബ്രൗണ്‍, 29 കാരന്‍ നാച്ചോ അബലെഡോ, 30 കാരന്‍ സിനിസ സ്റ്റാനിസാവിയ, 27 കാരന്‍ മാര്‍ട്ടിന്‍ ചാവ്‌സെ, 32 കാരന്‍ സെര്‍ജിയോ ലിമാസ് എന്നിവരാണ് ടീം വിട്ടത്. കഴിഞ്ഞ സീസണില്‍ നാലാമതായാണ് ടീം ലീഗില്‍ ഫിനിഷ് ചെയ്തത്. ഇത്തവണയെങ്കിലും ഐ എസ് എല്ലിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള.




Next Story

RELATED STORIES

Share it