എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ടു
BY basheer pamburuthi31 Oct 2018 3:15 PM GMT
![എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ടു](http://www.thejasnews.com/wp-content/uploads/2018/10/sdpi.jpg)
X
basheer pamburuthi31 Oct 2018 3:15 PM GMT
![](http://www.thejasnews.com/wp-content/uploads/2018/10/sdpi.jpg)
കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. മഹേഷ്, അഖിലേഷ്, രജീഷ് എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ മട്ടന്നൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മട്ടന്നൂര്‍ 19ാം മൈലിലെ എസ്ഡിപിഐ പ്രവര്‍ത്തകരായ നവാസ്, ഷഹീര്‍, റഫീഷ്, സി കെ നവാസ് എന്നിവരെ മട്ടന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. അജയകുമാര്‍ ഹാജരായി.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT