ദുബയില്‍ താനൂര്‍ സ്വദേശി മരിച്ച നിലയില്‍

30 Sep 2025 9:26 AM GMT
താനൂര്‍: താനൂര്‍ സ്വദേശിയായ യുവാവിനെ ദുബയിലെ താമസ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍തെരു ദേവധാര്‍ ഹൈസ്‌കൂളിന് പിറക് വശം വടക്കന്‍ നരിക്കോട്ടി...

മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

30 Sep 2025 9:10 AM GMT
മുംബൈ: മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിന് (6 ഇ 762) നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ എട്ട് മണിയോടെ വിമാനം ഡല്‍ഹിയില്‍ ഇറങ്ങുന്നതിന...

ലണ്ടനില്‍ മലയാളി യുവതി മരിച്ചു

30 Sep 2025 8:56 AM GMT
ലണ്ടന്‍: യുകെയില്‍ മലയാളി യുവതി മരിച്ചു. ചങ്ങനാശേരി ചങ്ങംങ്കേരി സ്വദേശിനിയും സെബിന്‍ തോമസിന്റെ ഭാര്യയുമായ കാതറിന്‍ ജോര്‍ജ് (30) ആണ് ലുക്കീമിയ ബാധിച്ച് ...

ലൈംഗികപീഡനം; ചൈതന്യാനന്ത സരസ്വതിയുടെ കൂട്ടാളികളായ രണ്ടുസ്ത്രീകള്‍ കസ്റ്റഡിയില്‍

30 Sep 2025 7:45 AM GMT
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ടുസ്ത്രീകളെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരും മറ്റുവിവരങ്ങളും ...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

30 Sep 2025 6:48 AM GMT
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ അജയ് കുമാര്‍(...

രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഇനി പുതിയ തന്ത്രം

30 Sep 2025 6:16 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷയ്ക്കുമെതിരെ വിദേശത്തുനിന്നും ആഭ്യന്തരത്തുനിന്നും ഉയരുന്ന ഭീഷണികളെ നേരിടാന്‍ ഇന്ത്യ ആദ്യമായി സമഗ്ര സുരക്ഷാ ...

പാലോട് മോഷണം: ചാടിപ്പോയ പിതാവും മകനും പോലിസ് പിടിയില്‍

30 Sep 2025 5:49 AM GMT
തിരുവനന്തപുരം: കൈവിലങ്ങുമായി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതികളെ വയനാട്ടിലെ മേപ്പാടിയില്‍ വെച്ച് പോലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാളിക്കോട് സ്...

മല്‍സ്യക്കച്ചവടത്തിനിടെ കുത്തികൊന്നു: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

30 Sep 2025 4:59 AM GMT
കോഴിക്കോട്: മല്‍സ്യക്കച്ചവടം തടഞ്ഞതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് സിവില...

വീടിന് തീപിടിച്ച് ബാലതാരം വീര്‍ ശര്‍മയും സഹോദരനും മരിച്ചു

29 Sep 2025 11:29 AM GMT
ജയ്പുര്‍: വീടിന് തീപിടിച്ച് ടെലിവിഷന്‍ ബാലതാരം വീര്‍ ശര്‍മ (8)യും സഹോദരന്‍ ശൗര്യ ശര്‍മ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലെ ദീപ്ശ്രീ ബില്‍ഡിങ്ങില്‍ ഞ...

17 കാരിയെ പിതാവും സഹോദരനും വെടിവെച്ച് കൊന്നു

29 Sep 2025 10:55 AM GMT
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ പിതാവും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്നു. 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ മസ്‌കാന...

രണ്ടര കോടി രൂപയുടെ ഹെറോയ്‌നുമായി രണ്ടുപേര്‍ അറസ്റ്റില്‍

29 Sep 2025 10:25 AM GMT
ഷില്ലോങ്: മേഘാലയയിലെ വെസ്റ്റ് ജയന്തിയ ഹില്‍സില്‍ നിന്നും രണ്ടര കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടുപേരേ പോലിസ് അറസ്റ്റ് ചെയ്തു. കാങ്‌പോക്പി, ചുരാച...

മേപ്പയ്യൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

29 Sep 2025 10:03 AM GMT
കോഴിക്കോട്: മേപ്പയ്യൂരിലെ കോണ്‍ഗ്രസ് ഓഫീസ് മുറിയില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനമീത്തല്‍ സ്വദേശിയായ രാജനാണ് മരിച്ചത്. നെടുമ്പൊയ...

കോവളത്ത് പാചക തൊഴിലാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

29 Sep 2025 9:15 AM GMT
തിരുവനന്തപുരം: കോവളത്ത് പാചക തൊഴിലാളിയുടെ മരണം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ രാജേന്ദ്രന്‍ (52) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ര...

പുന്നയൂര്‍ക്കുളം കടല്‍ഭിത്തി നിര്‍മാണത്തിനെതിരേ സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

29 Sep 2025 9:06 AM GMT
തൃശൂര്‍: പുന്നയൂര്‍ക്കുളം പെരിയമ്പലം കടല്‍ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സ്ഥലത്തെത്തിയ ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്...

പാനിപ്പത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; പ്രിന്‍സിപ്പലിനും സ്‌കൂള്‍ ഡ്രൈവര്‍ക്കുമെതിരേ കേസ്

29 Sep 2025 7:34 AM GMT
ന്യൂഡല്‍ഹി: ഹരിയാനയിലെ പാനിപ്പത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ക്രൂരമായി മര്‍ദിച്ചു. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരിലാണ് വിദ്യാര്‍...

വാഹനപ്രേമികള്‍ക്കായി ദുബയ് ആര്‍ടിഎയുടെ നമ്പര്‍ പ്ലേറ്റ് ലേലം

29 Sep 2025 6:51 AM GMT
ദുബയ്: അപൂര്‍വ വാഹന നമ്പര്‍ പ്ലേറ്റുകളുടെ 119ാമത് ലേലത്തിലൂടെ 9.8 കോടി ദിര്‍ഹം വരുമാനം നേടി. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യാണ്...

ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു

29 Sep 2025 6:11 AM GMT
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ്‍ (17), ...

വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലയാളി ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍

29 Sep 2025 5:45 AM GMT
ബംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്‌കൂളിലെ കായിക പരിശീലകനും ...

മരുമകനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

29 Sep 2025 5:01 AM GMT
വെഞ്ഞാറമൂട്: മകളുടെ പ്രണയവിവാഹത്തെച്ചൊല്ലിയുള്ള വൈരാഗ്യത്തില്‍ മരുമകന് നേരെ ലോറിയോടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വെമ്പായം തേക്കട ...

ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം; മരുമകൻ അറസ്റ്റിൽ

28 Sep 2025 2:22 PM GMT
മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകനെ പോലിസ് അറസ്റ്റ് ചെയ്തു. ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുൽ സമദിനെയാണ് പൂക്കോട്...

തിരുവനന്തപുരത്ത് സിപിഎം നേതാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

28 Sep 2025 11:01 AM GMT
തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവും വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സ്റ്റാൻലി ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ. മെഡിക്കൽ കോളജ് ചാലക്കുഴി റ...

സ്വത്തിനായി മാതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

28 Sep 2025 10:39 AM GMT
കോഴിക്കോട്: സ്വത്തിനായി സ്വന്തം മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലിസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി കുപ്പായക്കോട് സ്വദേശി ബിനീഷ് ...

മുംബൈയിൽ റെഡ് അലേർട്ട്

28 Sep 2025 10:16 AM GMT
മുംബൈ: നഗരത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊങ്കൺ തീരത്ത് ദീർഘനേരം മഴ തുടരുമെന്നാണ...

പാലോട് മോഷണം: പ്രതികളായ പിതാവും മകനും പോലിസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

28 Sep 2025 9:41 AM GMT
തിരുവനന്തപുരം: പാലോട് മേഖലയിൽ അഞ്ചുകടകളിലും സെന്റ് മേരീസ് പള്ളിയിലും ഒറ്റരാത്രിയിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ പിതാവും മകനും പോലിസ് കസ്റ്റഡിയിൽ നിന്ന...

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധം; 2026 മുതൽ പുതിയ നിയമം

28 Sep 2025 8:35 AM GMT
ന്യൂഡല്‍ഹി: റോഡുകളില്‍ നിശ്ശബ്ദ സവാരിക്ക് ഇനി വിരാമം. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ യാത്ര ശബ്ദമില്ലാതെ പോകുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന ...

എച്ച്-1ബി വിസാ ഫീസ് വർധന; ഇന്ത്യൻ ടെക്ക് പ്രതിഭകളെ ലക്ഷ്യമിട്ട് കാനഡ

28 Sep 2025 6:10 AM GMT
ലണ്ടൻ: അമേരിക്കയിലെ ട്രംപ് ഭരണകൂടം എച്ച് 1ബി വിസയ്ക്ക് 100,000 ഡോളർ ഫീസ് ചുമത്തിയതിന് പിന്നാലെ, പ്രതിഭകളെ സ്വന്തമാക്കാനുള്ള നീക്കവുമായി കാനഡ. കുട...

ബന്ധുവീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു; മാസങ്ങള്‍ക്ക് ശേഷം യുവതി പിടിയില്‍

27 Sep 2025 11:07 AM GMT
തിരുവനന്തപുരം: ബന്ധുവീട്ടില്‍ നിന്നു 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മാസങ്ങള്‍ക്ക് ശേഷം യുവതി പോലിസ് പിടിയില്‍. ഭരതന്നൂര്‍ നിഖില്‍ ഭവനില്‍ നീതു (33...

ട്രെയിനില്‍ കഞ്ചാവ് കടത്തിയതിന് ബംഗാള്‍ സ്വദേശിക്ക് മൂന്നുവര്‍ഷം തടവ്, 50,000 രൂപ പിഴ

27 Sep 2025 10:22 AM GMT
മലപ്പുറം: ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ ബംഗാള്‍ സ്വദേശിക്ക് മൂന്നുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ചുമത്തി. പശ്ചിമ ബംഗാള്‍ നാദിയ ജില്ലയിലെ ബിധ...

കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍; മാതാവും മുത്തച്ഛനും അറസ്റ്റില്‍

27 Sep 2025 9:45 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ 15 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയ കേസില്‍ മാതാവിനെയും മുത്തച്ഛനെയും പോലിസ് അറസ്റ്...

ലൈംഗിക പീഡനാരോപണം; അന്വേഷണത്തിനിടെ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ച് സ്വാമി ചൈതന്യാനന്ദ സരസ്വതി

27 Sep 2025 8:02 AM GMT
ന്യൂഡല്‍ഹി: ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് ഡയറക്ടറും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗിക പീഡ...

പണം മോഷ്ടിച്ചെന്നാരോപിച്ച് മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

27 Sep 2025 7:16 AM GMT
ബുലന്ദ്ഷഹര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിചൗള ഗ്രാമത്തിലാണ് സംഭവം. വീട്ട...

യുകെയില്‍ ജോലി ചെയ്യാന്‍ ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍

27 Sep 2025 6:42 AM GMT
ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യുന്നതിനായി ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ വ്യക്തമാക്കി. നിയമവിരുദ്ധ ...

വൈക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

27 Sep 2025 6:06 AM GMT
കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കരിപ്പാടം സ്വദേശി മുര്‍താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29)...

മൈസൂരില്‍ നിന്ന് മടങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരുസ്ത്രീ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

27 Sep 2025 5:55 AM GMT
വണ്ടൂര്‍: പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിങ് കോളജില്‍ എത്തിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് സ്ത്രീ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു...

സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

27 Sep 2025 5:14 AM GMT
എറണാകുളം: ഇരുമ്പനത്ത് സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍പ്പെട്ട് യുവതി മരിച്ചു. മനയ്ക്കപ്പടിക്കു സമീപം കുഴിവേലില്‍ വീട്ടില്‍ പരേതനായ ഷാജിയുടെയും ഉമാദേവിയുടെ...
Share it