- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിബില്‍ തീപിടിത്തം;മലയാളിയുടേതുള്‍പ്പെടെ എട്ടു കടകള്‍ കത്തിനശിച്ചു
BY SNSH31 May 2022 4:52 AM GMT

X
SNSH31 May 2022 4:52 AM GMT
മസ്‌കത്ത്: സിബ് വിലായത്തിലുണ്ടായ തീപിടിത്തത്തില്‍ കോഴിക്കോട് സ്വദേശിയുടേതുള്‍പ്പെടെ എട്ട് കടകള്‍ കത്തി നശിച്ചു.അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ സാഹസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സീബ് ഖാബൂസ് മസ്ജിദിനു സമീപത്തുള്ള ബില്‍ഡിങ്ങില്‍ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ഇവിടെയുണ്ടായിരുന്ന ഫര്‍ണിച്ചര്‍ കടക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കൊയപ്പത്തൊടി അബ്ദുസ്സമദ് അടക്കമുള്ളവരുടെ കടകളിലേക്ക് തീപടരുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബില്‍ഡിങ് മെറ്റീരിയല്‍സും,ഇലക്ട്രിക് ഉല്‍പന്നങ്ങളും വില്‍ക്കുന്ന കട പൂര്‍ണമായും അഗ്നിവിഴുങ്ങി.ഒരു ലക്ഷം റിയാലിന്റെ നഷ്ടം സംഭവിച്ചതായി അബ്ദുല്‍ സമദ് പറഞ്ഞു.
Next Story







