ഒഡീഷയില്‍ വൈദ്യൂതാഘാതമേറ്റ് ഏഴ് ആനകള്‍ക്ക് ജീവഹാനിഭുവനേശ്വര്‍: റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഏഴ് ആനകള്‍ ചരിഞ്ഞു. ഒഡീഷയില്‍ ധേന്‍കനല്‍ ജില്ലയിലെ കമലാങ്ക ഗ്രാമത്തിനടുത്ത് ജഡങ്ങള്‍ കണ്ടെത്തിയത്.
രാത്രിസമയത്ത്്് സദര്‍ കാട്ടില്‍ നിന്നും വെള്ളത്തിനായി ഗ്രാമത്തിലെത്തിയ ആനകളാണ് അപകടത്തില്‍ പെട്ടത്. റെയില്‍വേയുടെ 11 കിലോവാട്ട് വൈദ്യുതി ലൈനില്‍ തട്ടിയാകാം മരണകാരണമെന്ന് കരുതുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top