വസന്തോല്സവ കാഴ്ചകള്
പ്രത്യേക ആകര്ഷണമായി ഡാന്സിങ് ഗേള് ഓര്ക്കിഡ്
ലേഡീസ് സ്ലിപ്പര് എന്ന പ്രത്യേക ഇനം ഓര്ക്കിഡ്
സിക്കിമില് നിന്നെത്തിച്ച സിമ്പീടിയം ഓര്ക്കിഡ്
ജമന്തി
എത്രചെറിയ ഗ്ലാസിനുള്ളിലും നിര്മിക്കാവുന്ന ടെറേറിയം അക്വോറിയം ഗാര്ഡന്
ഹാങി വാന്റ ഓര്ക്കിഡ്
പയ്യന്നുരില് നിന്നുള്ള തെയ്യം മുഖമെഴുത്ത്
പയ്യന്നുരില് നിന്നുള്ള തെയ്യം മുഖമെഴുത്ത്
Admin14 Jan 2019 5:50 PM GMT
സംസ്ഥാന ടൂറിസം വകുപ്പും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്സിലും സംയുക്തമായി തിരുവനന്തപുരം കനകക്കുന്നില് സംഘടിപ്പിക്കുന്ന വസന്തോല്സവം-2019 ലെ കാഴ്ചകള്
ഫോട്ടോ:അസീം മുഹമ്മദ്
Next Story