കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം;മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു
BY SNSH24 Feb 2022 6:39 AM GMT

X
SNSH24 Feb 2022 6:39 AM GMT
കോട്ടയം:തലയോലപ്പറമ്പ് ചന്തയില്‍ വന്‍ തീപിടുത്തം.വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അഗ്നിബാധ ഉണ്ടെയാതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
വിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം:...
23 May 2022 12:00 PM GMTമതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന കാസയ്ക്കെതിരെ ക്രിസ്ത്യന്‍...
23 May 2022 11:41 AM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ...
23 May 2022 11:33 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം
23 May 2022 11:28 AM GMTവിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
23 May 2022 11:21 AM GMT