ചെറുകര റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണിക്കായി അടക്കുന്നു
BY SNSH18 April 2022 9:43 AM GMT

X
SNSH18 April 2022 9:43 AM GMT
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍ പാതയില്‍ അറ്റകുറ്റ പണി നടത്തുന്നതിനായി ബുധനാഴ്ച(20/04/2022) ചെറുകര റെയില്‍വെ ഗേറ്റ് അടക്കുന്നു.രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കും. ഗതാഗതത്തിനായി പുളിങ്കാവ്-ചീരട്ടാമല, അങ്ങാടിപ്പുറം-പരിയാപുരം, പുലാമന്തോള്‍-ഓണപ്പുട-അങ്ങാടിപ്പുറം റോഡുകള്‍ ഉപയോഗിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
മുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMTപാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നു; തങ്ങളുടെ കൃതികൾ ഒഴിവാക്കണം; പ്രമുഖ...
26 May 2022 11:49 AM GMT