അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു
BY SNSH22 Jan 2022 5:16 AM GMT

X
SNSH22 Jan 2022 5:16 AM GMT
കണ്ണൂര്‍:വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു.കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32)മരിച്ചത് .ആസിഡ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.ഇതിനിടേയാണ് മരണം സംഭവിച്ചത്.
ലിജിത ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. പിന്നീട് മകളുമായി അമ്പലവയലില്‍ എത്തി ഇവിടെ പലചരക്ക് കട തുടങ്ങുകയായിരുന്നു.ഇതിനിടെ കഴിഞ്ഞയാഴ്ച്ച കടയിലെത്തിയ ഭര്‍ത്താവ് ലിജിതയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിതയേയും മകളേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമശേഷം രക്ഷപ്പെട്ട പ്രതി സുനില്‍കുമാര്‍ പിന്നീട് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.
Next Story
RELATED STORIES
കൊല്ലം പ്രവാസി അസോസിയേഷന് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്...
23 May 2022 9:45 AM GMTകോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികള്‍
23 May 2022 9:32 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTവേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം
23 May 2022 4:19 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTലാല്‍ കെയേഴ്സ് പതിമൂന്നാമത് രക്തദാന ക്യാംപ് സംഘടിപ്പിച്ചു
22 May 2022 2:22 PM GMT