താനുരില്‍ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

താനൂര്‍: താനൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഞ്ചു ടി സ്വദേശി പൗറകത്ത് സവാദ് ആണ് കൊല്ലപ്പെട്ടത് . പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ കിടന്നുറങ്ങുമ്പോഴാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് മത്സ്യതൊഴിലാളിയായ സവാദ് ഇവിടെ താമസം ആരംഭിച്ചത്.

RELATED STORIES

Share it
Top