പെട്രോള്‍ വില തുടര്‍ച്ചയായി നാലാം ദിവസവും കുറഞ്ഞു

24 Jun 2018 6:58 AM GMT
ന്യൂഡല്‍ഹി: ഒരു മാസത്തോളം വില കുതിച്ചു കയറിയതിന് ശേഷം ഇന്ധന വില പതുക്കെ താഴോട്ട്. പെട്രോളിന്റെ വിലയില്‍ തുടര്‍ച്ചയായി നാലാം ദിവസവും എണ്ണ കമ്പനികള്‍...

ആര്‍എസ്എസ് സ്ഥാപകന്‍ സ്വാതന്ത്ര്യസമരത്തെ നിരുല്‍സാഹപ്പെടുത്തിയിരുന്നു; സംഘിതെറിവിളികള്‍ക്ക് ചുട്ടമറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍

23 Jun 2018 9:38 AM GMT
കൊച്ചി: ആര്‍എസ്എസ് സ്ഥാപകന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നവരെ നിരുല്‍സാഹപ്പെടുത്തിയിരുന്നുവെന്ന വിവരം ചാനല്‍ പരിപാടിക്കിടെ വ്യക്തമാക്കിയതിന്...

അമിത്ഷായുടെ സഹകരണ ബാങ്കിലെ നിക്ഷേപം നോട്ടു നിരോധനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു: ചെന്നിത്തല

23 Jun 2018 9:17 AM GMT
തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട്  നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്  ബിജെപി   അധ്യക്ഷന്‍ അമിത് ഷാ ആണെന്ന്...

എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന് ചരമക്കുറിപ്പ് എഴുതുന്നു: എം എം ഹസന്‍

23 Jun 2018 9:12 AM GMT
 തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും എന്നു തെരഞ്ഞെടുപ്പു പ്രകടപത്രികയില്‍ എഴുതിവച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍...

സംസ്ഥാനത്ത് ഒരു മാസത്തിനിടെ പിടികൂടിയത് 29 കിലോഗ്രാം കഞ്ചാവ്‌

23 Jun 2018 8:28 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നുകള്‍ വിറ്റവര്‍ക്കെതിരെ കേരള പോലീസ് ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളെ ...

വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്ത്; പോലിസിന് കേസ് അവസാനിപ്പിക്കാനാണ് താല്‍പര്യം

23 Jun 2018 8:21 AM GMT
-കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തത്[caption id='attachment_390184' align='alignnone' width='560'] വിദേശ യുവതിയുടെ...

ഹാദിയ കേസ് മാതൃക; ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

23 Jun 2018 7:30 AM GMT
ന്യൂഡല്‍ഹി: മതംമാറി വിവാഹിതയായ യുവതിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഇസ്‌ലാമിലേക്ക് മതംമാറിയ യുവതിയുടെ കുടുംബത്തില്‍...

ഹാപൂരിലെ തല്ലിക്കൊല പശുവിന്റെ പേരില്‍ തന്നെ; പുതിയ വീഡിയോ പുറത്ത് വന്നു

23 Jun 2018 6:40 AM GMT
ഹാപൂര്‍: യുപിയിലെ ഹാപൂരില്‍ 45കാരനെ മര്‍ദിച്ച് കൊലപ്പെടുത്തുകയും 65കാരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത് പശുവിന്റെ പേരില്‍ തന്നെയെന്ന്...

അമിത് ഷാക്കെതിരായ വാര്‍ത്ത ന്യൂസ് 18 മുക്കി

22 Jun 2018 9:35 AM GMT
ന്യൂദല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരായ വാര്‍ത്ത റിലയന്‍സ് ഗ്രൂപ്പിന്റെ ചാനലായ ന്യൂസ് 18 മിനിറ്റുകള്‍ക്കകം മുക്കി.നോട്ട് നിരോധന കാലത്ത്...

മലപ്പുറത്ത് കണ്ടത് ജസ്‌നയല്ലെന്ന് പാര്‍ക്കിന്റെ മാനേജര്‍

22 Jun 2018 9:01 AM GMT
മലപ്പുറം: മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ കണ്ടത് കാണാതായ ജസ്ന മരിയ ജെയിംസല്ലെന്ന് മാനേജര്‍. രൂപസാദൃശ്യമുണ്ടായിരുന്നെങ്കിലും കണ്ടത് ജസ്നയല്ലെന്ന് ...

വീഡിയോ പുറത്തു വന്നു; തൗഹീദ് അന്‍സാരിയെ തല്ലിച്ചതച്ച് തീയിട്ടത് മരിച്ച ശേഷം?

22 Jun 2018 6:40 AM GMT
റാഞ്ചി: പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ വീണ്ടും മനസ്സ് മരവിപ്പിക്കുന്ന ക്രൂരത. രാംഘഡില്‍ തല്ലിച്ചതച്ച് തീയിട്ട് വികൃതമാക്കിയ രീതിയിലുള്ള മുസ്‌ലിം...

ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍

22 Jun 2018 5:44 AM GMT
1. എങ്ങനെയാണ് ഡെങ്കിപ്പനി പകരുന്നത്?ഈഡിസ് വിഭാഗം കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ്...

വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹരജി

21 Jun 2018 1:40 PM GMT
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ...

ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേസ്യന്‍ കമ്പനി മേധാവി മരിച്ചു

21 Jun 2018 9:18 AM GMT
ക്വാലാലംപൂര്‍:   ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേസ്യയില്‍ പ്രമുഖ കമ്പനിയുടെ മേധാവി കൊല്ലപ്പെട്ടു. ക്രഡില്‍ ഫണ്ട് എന്ന...

ലോക കപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബെക്കാം

21 Jun 2018 7:44 AM GMT
ബെയ്ജിങ്: ജൂണ്‍ 15ന് റഷ്യയിലെ ലുശ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോക കപ്പ് 2018ന്റെ കലാശക്കളിയില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയുമായി കൊമ്പു...

തിരിച്ചടിച്ച് ഇന്ത്യ; യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചു

21 Jun 2018 7:24 AM GMT
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിച്ചു. ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി...

27 കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍

21 Jun 2018 6:15 AM GMT
ഗുവാഹത്തി: 27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും നിരോധിക്കപ്പെട്ട് നോട്ടുകളുമായി മണിപ്പൂരിലെ ബിജെപി നേതാവ് പിടിയില്‍. ബിജെപിയുടെ പ്രാദേശിക നേതാവും...

ആസ്‌ത്രേലിയയില്‍ മലയാളിയെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കാമുകനും തടവ്

21 Jun 2018 5:36 AM GMT
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ മലയാളിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും തടവ്. പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം...

ഇറനെതിരേ സ്‌പെയ്‌നിന് ഒരു ഗോള്‍ ജയം

20 Jun 2018 8:01 PM GMT
കസാന്‍:  കളിയുടെ 54ാം മിനിറ്റില്‍ ഇറാന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് സ്‌പെയ്‌നിന്റെ ജയം. ഡീഗോ കോസ്റ്റയാണ് സ്‌പെയ്‌നിന് വേണ്ടി വിജയ ഗോള്‍...

ആദ്യപകുതിയില്‍ കാളക്കൂറ്റന്മാരെ പിടിച്ചുകെട്ടി ഇറാന്‍

20 Jun 2018 6:51 PM GMT
കസാന്‍: കരുത്തരായ സ്‌പെയ്‌നിനോട് കളിയുടെ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ഇറാന്‍. ഇറാന്‍ ഗോള്‍മുഖത്ത് സ്‌പെയിന്‍ നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും...

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു

20 Jun 2018 10:02 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ്...

ഹൈക്കോടതിയില്‍ കേസുകള്‍ ബെഞ്ച് മാറ്റിയത് തടഞ്ഞു

20 Jun 2018 9:56 AM GMT
കൊച്ചി: ഹൈക്കോടതിയില്‍ കേസുകള്‍ ബെഞ്ച് മാറ്റിയത് തടഞ്ഞ് ആക്ടിങ് ചീഫ് ജസ്റ്റിസ്. ചില അഭിഭാഷകരുടെ കേസുകള്‍ ജസ്റ്റിസ് ചിദംബരേശ് പരിഗണിക്കരുത് എന്ന...

അനധികൃത കുടിയേറ്റം: അമേരിക്കയില്‍ 52 ഇന്ത്യക്കാര്‍ അറസ്റ്റില്‍

20 Jun 2018 9:37 AM GMT
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം ആരോപിക്കപ്പെട്ട് അമേരിക്കയില്‍ 52 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഭൂരിഭാഗം സിഖുകാര്‍ ഉള്‍പ്പെടുന്ന ഇവരെ ഒറിഗോണ്‍...

വീണ്ടും പശുഭീകരത: യുപിയില്‍ പശുവിനെ അറുത്തെന്നാരോപിച്ച് ഹിന്ദുത്വര്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

20 Jun 2018 8:10 AM GMT
[caption id='attachment_388595' align='alignnone' width='560'] കൊല്ലപ്പെട്ട ഖാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും[/caption]ലക്‌നൗ: പശുവിനെ കശാപ്പ്...

നളിനി നെറ്റോയെ സേവിക്കാന്‍ ലോക്കല്‍ സ്‌റ്റേഷനിലെ പോലിസുകാര്‍; കാറ്റില്‍ പറത്തിയത് സ്വന്തം ഉത്തരവ്

20 Jun 2018 7:32 AM GMT
തിരുവനന്തപുരം: പോലിസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് വിവാദമായിരിക്കേ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ ചട്ടങ്ങള്‍...

കശ്മീരില്‍ അഴിച്ചുവെക്കാന്‍ മറന്ന ബെല്‍റ്റ് ബോംബ് സംസ്‌കാര ചടങ്ങിനിടെ പൊട്ടിത്തെറിച്ചു; പ്രചരിക്കുന്ന വീഡിയോ സത്യമോ?

20 Jun 2018 6:57 AM GMT
കശ്മീര്‍: കശ്മീരില്‍ സ്വയം പൊട്ടിത്തെറിക്കാനെത്തിയ ആളുടെ സംസ്‌കാര ചടങ്ങിനിടെ അരയില്‍ കെട്ടിയ ബോംബ് പൊട്ടിത്തെറിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന...

നേതാക്കള്‍ വരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ; ഹരിയാന സര്‍ക്കാരിന്റെ പുതിയ തിട്ടൂരം

20 Jun 2018 6:07 AM GMT
ചണ്ടീഗഡ്: എംഎല്‍എമാരും മന്ത്രിമാരും വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക; ഇല്ലെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങുക- ഹരിയാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്...

ബിജെപി പിന്തുണ പിന്‍വലിച്ചു; ജമ്മു കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്

19 Jun 2018 9:41 AM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പിഡിപി സഖ്യസര്‍ക്കാരില്‍ നിന്ന് ബിജെപി പിന്മാറി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മെഹ്്ബൂബ മുഫ്തിയും മന്ത്രിമാരും രാജിവച്ചു....

രാധികയ്ക്ക് ചെക്ക് കൈമാറിയിരുന്നുവെന്ന് എം കെ മുനീര്‍

19 Jun 2018 8:36 AM GMT
കോഴിക്കോട്: 2016ല്‍ ആത്മഹത്യ ചെയ്ത് ദലിത് വിദ്യാര്‍ഥി രോഹിത് വെമൂലയുടെ മാതാവ് രാധികാ വെമൂലയ്ക്ക് വീട് നിര്‍മിക്കാന്‍ 20 ലക്ഷം രൂപയുടെ ചെക്ക്...

എയര്‍ടെലിലെ മുസ്‌ലിം ജീവനക്കാരനെതിരേ ഉപഭോക്താവിന്റെ വംശീയ പരാമര്‍ശം; കമ്പനി പ്രതികരിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം

19 Jun 2018 7:21 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്‍, അതിന്റെ ജീവനക്കാരനെതിരേ ഉപഭോക്താവ് നടത്തിയ വംശീയ പരാമര്‍ശത്തില്‍...

ലോക കപ്പ് ഫുട്ബോളില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം

19 Jun 2018 6:27 AM GMT
മോസ്‌കോ: ലോക കപ്പ് കളി മൈതാനത്ത്  ഇന്ത്യ പന്ത് തട്ടാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം? ഉത്തരമെന്തായാലും റഷ്യന്‍ ലോക കപ്പ് ഗ്രൗണ്ടില്‍ ഇന്നലെ...

മുംബൈയിലെ കൂറ്റന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം

13 Jun 2018 9:55 AM GMT
മുംബൈ: മുംബൈ നഗരത്തിലെ പ്രഭാദേവിയിലുള്ള അംബര ചുംബിയായ ബ്യൂ മോണ്ടെ കെട്ടിടത്തില്‍ തീപ്പിടിത്തം. ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.നൂറോളം പേരെ...

ജയനഗറില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ്

13 Jun 2018 9:40 AM GMT
ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസിന് അട്ടിമറി വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ബി എന്‍ പ്രഹ്ലാദിനെ 5000ത്തിലേറെ...

പകുതി മുസ്‌ലിംകളും വ്യാജ ഭീകരവാദക്കേസില്‍ കുടുക്കുമെന്ന് ഭയക്കുന്നു

13 Jun 2018 7:00 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏതാണ്ട് രണ്ടിലൊന്ന് മുസ്‌ലിംകളും(47 ശതമാനം) ഭീകരവാദത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമന്ന് ഭയക്കുന്നതായി സര്‍വേ....

മലബാറിലെ പ്ലസ് വണ്‍ സീറ്റ്: വിദ്യാഭ്യാസ മന്ത്രി പച്ചക്കള്ളം പറയുന്നു- കാംപസ് ഫ്രണ്ട്

12 Jun 2018 6:11 PM GMT
മലപ്പുറം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്നും നിലവില്‍ സീറ്റ് വര്‍ധിപ്പിക്കേണ്ടതില്ലെന്നും നിയമസഭയില്‍ അടിയന്തിര പ്രമേയ...

ഗൗരി ലങ്കേഷ് വധം: മുഖ്യപ്രതി അറസ്റ്റില്‍

12 Jun 2018 5:43 PM GMT
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പോലിസ്. കര്‍ണാടകയിലെ വിജയ്പുര ജില്ലയിലുള്ള...
Share it