- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാർ പിന്നോട്ട് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23-കാരിയായ ശ്വേത ദീപക് സുര്‍വാസെയാണ് മരിച്ചത്. യുവതി കാര്‍ ഓടിക്കാന്‍ പഠിക്കുന്നത് സുഹൃത്ത് സൂരജ് സഞ്ജൗ മുലെ(25) ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം.
ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മലഞ്ചരുവിന് സമീപത്തുവെച്ച് കാര്‍ പതുക്കെ പിന്നിലേക്ക് എടുക്കുമ്പോള്‍ പുറത്തുനിന്ന് വീഡിയോ എടുക്കുന്ന സുഹൃത്ത് യുവതിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേള്‍ക്കാം. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ പെട്ടെന്ന് തൊട്ടുപിന്നിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
അബദ്ധത്തില്‍ ആക്‌സിലേറ്റര്‍ ചവിട്ടിയതാവാം അപകടത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഔറംഗാബാദില്‍നിന്ന് സുലിഭഞ്ജന്‍ ഹില്‍സിലെ ദത്തേത്രയ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു യുവതിയും സുഹൃത്തും.
RELATED STORIES
ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
23 Oct 2024 3:39 AM GMTഹിസ്ബുല്ല ഇന്നലെ മാത്രം തകര്‍ത്തത് അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍; അഞ്ച്...
23 Oct 2024 3:22 AM GMTവയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTതെല്‍ അവീവിലെ സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം
22 Oct 2024 5:01 PM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ...
22 Oct 2024 4:39 PM GMT