- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വ്യാപക സിഗരറ്റ് കള്ളക്കടത്ത്
ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്
BY MMF21 April 2026 6:55 AM GMT

X
MMF21 April 2026 6:55 AM GMT
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തല്‍. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങള്‍ ഇന്തോ-ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് യോഗത്തില്‍ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാന്‍ അതിര്‍ത്തികളില്‍ സംയുക്ത പരിശോധന നടത്താന്‍ ധാരണയായിട്ടുണ്ട്.
ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കിടെയാണ് സിഗരറ്റ് കള്ളക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാള്‍ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















