- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; മൂന്നുപേര്‍ പിടിയില്‍, സിനിമാ നടി ഒളിവില്‍
BY ANB27 Aug 2025 4:39 AM GMT

X
ANB27 Aug 2025 4:39 AM GMT
കൊച്ചി: നോര്‍ത്ത് പാലത്തില്‍ നിന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.ബാറില്‍വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ എതിര്‍സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിനിമാ നടി ലക്ഷ്മി മേനോനും ഉള്‍പ്പെട്ടിരുന്നതായാണ് പോലിസ് പറയുന്നത്. ഇവര്‍ ഒളിവിലാണ്.

Next Story












