ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി
BY SNSH31 Aug 2022 10:12 AM GMT
![ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി](https://www.thejasnews.com/h-upload/2022/08/31/202324-untitled-2.jpg)
X
SNSH31 Aug 2022 10:12 AM GMT
ഇടമലയാര്‍: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.രണ്ട് ഷട്ടറുകള്‍ 25 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുവഴി 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
Next Story
RELATED STORIES
ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു
17 Jun 2024 10:39 AM GMTവിവാദ കാഫിര്‍ പോസ്റ്റ്; കെകെ ലതികയ്ക്കെതിരെ...
17 Jun 2024 10:28 AM GMTനേപ്പാളിന്റെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍; ഇനി...
17 Jun 2024 7:48 AM GMTകോട്ടയത്ത് നിന്ന് കാണാതായ പോലിസ് ഉദ്യോഗസ്ഥന് തിരിച്ചെത്തി
17 Jun 2024 7:46 AM GMTതമിഴ്നാട്ടില്‍ അക്രമിക്കപ്പെട്ട യുവാക്കളോട് മോശം പെരുമാറ്റം;...
17 Jun 2024 7:45 AM GMTപശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 മരണം, 25...
17 Jun 2024 7:43 AM GMT