Latest News

സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഉച്ചക്ക് ഒരുമണി വരെ 40.63% പോളിങ് പിന്നിട്ടു

സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഉച്ചക്ക് ഒരുമണി വരെ 40.63% പോളിങ് പിന്നിട്ടു
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട പോളിങ് ഉച്ചക്ക് ഒരുമണി വരെ 40.63% എത്തിയതായി റിപോര്‍ട്ട്. പല ബൂത്തുകളിലും നീണ്ട ക്യൂവാണ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതായും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഒന്നാംഘട്ടം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ പ്രതിപക്ഷ വിഭാഗങ്ങളിലെ പലപ്രമുഖരും നേരത്തെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം- 38.08%

കൊല്ലം- 41.9%

പത്തനംതിട്ട- 40.49%

ആലപ്പുഴ- 43.42%

കോട്ടയം- 41.46%

ഇടുക്കി- 39.86%

എറണാകുളം- 43.55%

Next Story

RELATED STORIES

Share it