Latest News

ഗവിയില്‍ കടുവയാക്രമണമെന്ന് സംശയം; യുവാവ് മരിച്ച നിലയില്‍

ഗവിയില്‍ കടുവയാക്രമണമെന്ന് സംശയം; യുവാവ് മരിച്ച നിലയില്‍
X

പത്തനംതിട്ട: പത്തനംതിട്ട ഗവിയില്‍ കടുവയാക്രമണമെന്ന് സംശയം. ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വനത്തിനുള്ളില്‍ കുന്തിരിക്കം ശേഖരിക്കാന്‍ പോയ യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുവ ആക്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it