Latest News

സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം; മരണസംഖ്യ 37 ആയി

സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം; മരണസംഖ്യ 37 ആയി
X

ജാവ: ഇന്തോനേഷ്യയിലെ സ്കൂളിൻ്റെ പ്രാർഥനാഹോൾ തകർന്നു വീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ഇതുവരെ 141 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇനിയും 26 പേരേ കണ്ടെത്താനുണ്ടെന്നാണ് നിഗമനം.

ഇന്തോനേഷ്യയിലെ ജാവ ദ്വീപിന്റെ കിഴക്കൻ ഭാഗത്തുള്ള സിഡോർജോയിലെ നൂറ്റാണ്ട് പഴക്കമുള്ള അൽ ഖോസിനി ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ ഹാളാണ് തകർന്ന് വീണത്. നൂറുകണക്കിന് ആളുകൾ ' ഈ സമയത്ത് അകത്തുണ്ടായിരുന്നു.

കെട്ടിടത്തിൻ്റെ നിർമ്മാണത്തിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it