മധു കൊലപാതക കേസില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ബന്ധുക്കള്‍ക്ക് അഭിഭാഷകരെ നിര്‍ദ്ദേശിക്കാം:ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്
ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അഡിമിനിസ്ട്രേറ്റര് ഗിരീഷ് പഞ്ചുവിനാണ് ഇത് സംബന്ധിച്ചുള്ള ചുമതല നല്‍കിയിരിക്കുന്നത്
BY SNSH26 Jan 2022 7:00 AM GMT
X
SNSH26 Jan 2022 7:00 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ബന്ധുക്കള്‍ക്ക് അഭിഭാഷകരെ നിര്‍ദ്ദേശിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്.മധുവിന്റെ ബന്ധുക്കള്‍ക്ക് താല്പര്യമുള്ള മൂന്ന് അഭിഭാഷകരുടെ പേര് നിര്‍ദ്ദേശിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അഡിമിനിസ്ട്രേറ്റര് ഗിരീഷ് പഞ്ചുവിനാണ് ഇത് സംബന്ധിച്ചുള്ള ചുമതല നല്‍കിയിരിക്കുന്നത്.ഗിരീഷ് പഞ്ചു ബന്ധുക്കളുമായി സംസാരിച്ച് കാര്യങ്ങളില്‍ തീരുമാനത്തിലെത്തും.നിലവിലുള്ള സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍ തന്നെ തുടരണമെന്നാണ് കുടുംബത്തിന് താത്പര്യമെങ്കില്‍ അതിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTഅന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMT