Latest News

ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
X

ലബ്‌നാന്‍: തെക്കന്‍ ലബ്‌നാനിലെ ഹനാവിയ പട്ടണത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്റെ ദേശീയ വാര്‍ത്താ ഏജന്‍സി (എന്‍എന്‍എ) റിപോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങള്‍ സ്‌ഫോടനത്തിലൂടെ നശിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ലബ്‌നാനിലെ ഹാനിന്‍ നഗരത്തിലും ഇസ്രായേല്‍ സൈന്യം നിരവധി വീടുകള്‍ തകര്‍ത്തു.

Next Story

RELATED STORIES

Share it