- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയോധിക ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
BY ANB5 April 2025 5:25 PM GMT

X
ANB5 April 2025 5:25 PM GMT
തിരുവനന്തപുരം: വയോധിക ട്രെയിന്‍ തട്ടി മരിച്ചു. അഞ്ചുതെങ്ങ് വലിയപള്ളിയ്ക്ക് സമീപം വാടിക്കകം തുണ്ട് പുരയിടത്തില്‍ ആഞ്ചില്‍ മേരി(73)യാണ് മരിച്ചത്. ഇന്നു രാവിലെ 5:10 ഓടെ വക്കം റെയില്‍വേ ഗേറ്റിനും സ്‌റ്റേഷനും മധ്യേയാണ് ട്രെയിന്‍ തട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കടയ്ക്കാവൂര്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ചിറയിന്‍കീഴ് താലൂക്ക്ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം അഞ്ചുതെങ്ങ് ചര്‍ച്ചില്‍ സംസ്‌കരിച്ചു.
Next Story







