Latest News

പാലക്കാട് സ്വദേശിനിക്ക് നിപ

പാലക്കാട് സ്വദേശിനിക്ക് നിപ
X

പാലക്കാട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 40കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമാണ്.

Next Story

RELATED STORIES

Share it