Latest News

സംസ്ഥാനത്ത് വീണ്ടും നിപ

മലപ്പുറം പെരിന്തല്‍മണ്ണ സ്വദശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

സംസ്ഥാനത്ത് വീണ്ടും നിപ
X

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ. മലപ്പുറം പെരിന്തല്‍മണ്ണ സ്വദശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുവതിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ നില അല്‍പം ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

UPDATING....




Next Story

RELATED STORIES

Share it