Latest News

അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വിവേചനം; കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി യുഎന്‍

അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വിവേചനം; കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി യുഎന്‍
X

അസം: അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വിവേചനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന . ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ഐക്യരാഷ്ട്രസഭ പ്രതികരണം തേടി.

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പ്രക്രിയയിലെ വംശീയ വിവേചനം, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, വിദ്വേഷ പ്രസംഗം, നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ അമിതമായ ബലപ്രയോഗം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

Next Story

RELATED STORIES

Share it