- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''മുകളില്‍ എഫ് 16 ഫൈറ്റര്‍ ജെറ്റുകള്‍, മുന്നില്‍ ടാങ്കുകള്‍; എന്നിട്ടും ഞങ്ങള്‍ മുന്നേറുന്നു''ഗസയിലെ പ്രതിരോധ പ്രവര്‍ത്തകന്‍(വീഡിയോ)

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ പ്രസ്ഥാനങ്ങള്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്. മുകളില്‍ എഫ് 16 ഫൈറ്റര്‍ ജെറ്റുകളും മുന്നില്‍ ടാങ്കുകളുമുള്ളപ്പോളും ഞങ്ങള്‍ മുന്നേറുന്നുവെന്ന് ബോംബ് സ്ഥാപിക്കുന്ന പ്രതിരോധ പ്രവര്‍ത്തകന്‍ പറയുന്നു. മുമ്പ് ഇസ്രായേലി സൈന്യം സുരക്ഷിതമാക്കിയ പ്രദേശത്താണ് പ്രതിരോധ പ്രവര്‍ത്തകര്‍ പുതുതായി ബോംബ് സ്ഥാപിക്കുന്നത്.
Saraya al Quds vs IDF in Shuja'iyya: Joint op with Qassam on July 7th; Shawaz + Thaqib EFPs (buried after IDF demined route) vs two Merkava tanks; fighter burying says, F16s above and tanks in front & we overcome; Tandem-85 vs tank; returning to base safely. [Islamic Jihad 21/8] pic.twitter.com/jXljo0azwM
— Jon Elmer (@jonelmer) August 21, 2025
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















