മുഹമ്മദ് ഇസ്മായില്‍ പ്രയാസങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു ഈ പതിനൊന്ന് വയസുകാരന്‍
BY RAZ27 Dec 2021 11:01 AM GMT

X
RAZ27 Dec 2021 11:01 AM GMT
അജാനൂര്‍: പ്രിയപ്പെട്ടവരില്‍ കണ്ണീര്‍ ബാക്കിയാക്കി മുഹമ്മദ് ഇസ്മായില്‍ പ്രയാസങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു ഈ പതിനൊന്ന് വയസുകാരന്‍. നിലേശ്വരം തൈകടപ്പുറത്തെ മൊയ്തുവിന്റെയും മാണിക്കോത്ത് മഡിയനിലെ മിസിരിയയുടെയും മകനാണ് മുഹമ്മദ് ഇസ്മായില്‍. മംഗലാപുരം ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മാവുങ്കാല്‍ റോട്ടറി സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ഥിയാണ് സഹോദരിമാര്‍: ഫാത്തിമ, ശംല, റൈഹാന, ഹാജറ.
Next Story
RELATED STORIES
സ്വാതന്ത്ര്യ ദിനത്തില്‍ തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന്‍ അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഇടുക്കിയില്‍...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന്‍ പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര്‍ ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല്‍ കൊലപ്പെടുത്തിവരില്‍ ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMTഇസ്രായേല്‍ വ്യോമാക്രമണം; ഗസയില്‍ ഇസ്ലാമിക് ജിഹാദിന്റെ ഒരു കമാന്‍ഡര്‍ ...
7 Aug 2022 11:54 AM GMT