ചാത്തന്നൂരില് കെ റെയില് സ്ഥലമെടുപ്പിനെതിരെ വന്പ്രതിഷേധം
സമരസമിതി നേതാവിനെ കസ്റ്റഡിയിലെടുത്തു
BY SNSH6 Dec 2021 9:08 AM GMT

X
SNSH6 Dec 2021 9:08 AM GMT
കൊല്ലം:ചാത്തന്നൂരില് കെ റെയില് സ്ഥലമെടുപ്പിനെതിരെ ശക്തമായ പ്രതിഷേധം.ചാത്തന്നൂരിനടുത്ത് കാരങ്കോട്ടാണ് പ്രദേശവാസികള് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധങ്ങള്ക്കൊടുവിള് കെ റെയില് വിരുദ്ധ സമരസമിതി ജില്ലാ കണ്വീനര് ബി. രാമചന്ദ്രനെ പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story
RELATED STORIES
തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMT