- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍ പരിഹരിക്കണം: കെ ഷമീര്‍
കോഴിക്കോട്ടെ എയര്‍പോര്‍ട്ടിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ സുഗമമായ യാത്രക്ക് ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നും കെ ഷമീര്‍ ആവശ്യപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരോട് പാര്‍ക്കിങ്ഫീസ് അന്യായമായി ഈടാക്കുന്ന നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷമീര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ പ്രവേശിച്ച് 13 മിനിറ്റുകള്‍ക്കകം പുറത്തിറങ്ങുന്ന ഒരു വാഹനത്തിനും യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല എന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിന് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാന്‍ പറ്റില്ല. കൂടാതെ കോഴിക്കോട് നഗരം മുതല്‍ വിമാനത്താവളം വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്, അശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങള്‍ തുടങ്ങിയവ കാരണം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്. കോഴിക്കോട്ടെ എയര്‍പോര്‍ട്ടിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ സുഗമമായ യാത്രക്ക് ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നും കെ ഷമീര്‍ ആവശ്യപ്പെട്ടു.
RELATED STORIES
സ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTമംഗളൂരു കമ്മീഷണറായി സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
30 May 2025 5:00 PM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMTശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMTഅമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍...
30 May 2025 4:16 PM GMT