- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: യൂണിയൻ ജനറൽ സെക്രട്ടറിയെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി
BY VAM15 March 2025 2:26 PM GMT

X
VAM15 March 2025 2:26 PM GMT
കളമശ്ശേരി: പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽപിടിയിലായ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി പോളിടെക്നിക് എസ്എഫ്ഐ യൂണിറ്റിന്റേതാണ് തീരുമാനം ഹോസ്റ്റലിലെ ലഹരി വേട്ട ആധാരം പ്രിൻസിപ്പൽ ഐജു തോമസ് ഡിസിപിക്ക് നൽകിയ പരാതിയിലാണ് .
ഹോസ്റ്റലിൽ മുമ്പും വ്യാപകമായി മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന് പോലീസിന്റെ കണ്ടെത്തൽ.കേസിൽ അറസ്റ്റിലായ ചില പ്രതികൾക്കു കെഎസ്‌യുമായി ബന്ധമുണ്ടെന്ന് എസ്എഫ്ഐ നേതാവ് പി എം ആർ ഷോ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ ഈ ആരോപണം കെ എസ് യു നേതൃത്വം നിഷേധിച്ചു
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















