Latest News

ലബ്‌നാനിലെ ഇസ്രായേല്‍ ആക്രമണം; കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ലബ്‌നാനിലെ ഇസ്രായേല്‍ ആക്രമണം; കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
X

ന്യൂഡല്‍ഹി: ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ ലബ്‌നാനില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സാധാരണക്കാരുടെ മരണം വലിയ തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

അന്താരാഷ്ട്ര നിയമം പാലിക്കേണ്ടതും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കേണ്ടതും വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it