Latest News

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ
X

മസ്‌കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് രണ്ട് തീരദേശ മത്സ്യബന്ധന യാനങ്ങള്‍ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഫിഷ് കണ്‍ട്രോള്‍ ടീം പിടികൂടി. അംഗീകൃത മത്സ്യബന്ധന ദൂരപരിധി പാലിക്കാത്തതിനും ലൈസന്‍സില്ലാത്ത പ്രവാസി തൊഴിലാളികളെ ജോലിക്കെടുത്തതിനുമാണ് നടപടിയെടുത്തത്.നാല് പ്രവാസി തൊഴിലാളികളെ അറസ്റ്റുചെയ്തു. പത്ത് ടണ്‍ മത്സ്യം കണ്ടുകെട്ടി. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it