Latest News

വെടിനിര്‍ത്തല്‍ നീട്ടാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഐഎഇഎ

വെടിനിര്‍ത്തല്‍ നീട്ടാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഐഎഇഎ
X

തെഹ്‌റാന്‍: വെടിനിര്‍ത്തല്‍ നീട്ടാനുള്ള അമേരിക്കയുടെ തീരുമാനത്തെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസി സ്വാഗതം ചെയ്തു. ഇറാന്റെ ആണവ പദ്ധതി നിരീക്ഷിക്കുന്നതിന് തുടക്കം മുതല്‍ തന്നെ ഐഎഇഎയെ ഉള്‍പ്പെടുത്തി ഏതൊരു സമാധാന കരാറും നടപ്പിലാക്കണമെന്ന് ഗ്രോസി ഇരു കക്ഷികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇത് സംഭവിച്ചില്ലെങ്കില്‍, കരാര്‍ വെറും വ്യാജമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it