- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''മുസ്‌ലിംകളും സിഖുകാരും തീവ്രവാദികള്‍'' രാജ്യം വിടണമെന്ന് സ്വാതന്ത്ര്യ ദിന പരിപാടിയില്‍ പോസ്റ്റര്‍ (VIDEO)

ധര്‍ഭംഗ: മുസ്‌ലിംകളും സിഖുകാരും തീവ്രവാദികളാണെന്നും രാജ്യം വിടണമെന്നുമുള്ള പോസ്റ്ററുകള്‍ സ്വാതന്ത്ര്യദിന റാലിയില്‍ പ്രദര്‍ശിപ്പിച്ച് ഹിന്ദുത്വര്‍. ബിഹാറിലെ ധര്‍ഭംഗയിലെ റസ ചൗക്കിലാണ് സംഭവം. ''സര്‍ദാര്‍മാരും മുസ്‌ലിംകളും ഇന്ത്യ വിടണം, സര്‍ദാര്‍മാരും മുസ്‌ലിംകളുമാണ് രാജ്യത്തെ തീവ്രവാദികള്‍'' എന്നൊക്കെ എഴുതിയ പോസ്റ്ററുകളാണ് ചിലര്‍ പ്രദര്‍ശിപ്പിച്ചത്. '' ബാങ്ക് വിളി നിര്‍ത്തണം, ബക്രീദ് ദിനത്തിലെ അറവ് നിര്‍ത്തണം'' എന്നൊക്കെ എഴുതിയ പോസ്റ്ററുകളും അവര്‍ പ്രദര്‍ശിപ്പിച്ചു. വിവരം അറിഞ്ഞ പോലിസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ പിടിച്ചെടുത്തു.
Darbhanga, Bihar.
— هارون خان (@iamharunkhan) August 15, 2025
People took to the street carrying placards with slogans like "Sikhs/Muslims Quit India" and "Both are terr0rists."
Who are these people conspiring to divide Country on Independence Day?
Will @bihar_police book them under UAPA/NSA? pic.twitter.com/jdHEYc5d1T
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















