അച്ചടക്ക ലംഘനം:എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റ് പി പി ഷൈജലിന് മുസ്‌ലിം ലീഗിന്റെ കാരണം കാണിക്കല്‍ നോട്ടിസ്
BY SNSH5 March 2022 7:56 AM GMT

X
SNSH5 March 2022 7:56 AM GMT
കല്‍പ്പറ്റ:എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റ് പി പി ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ്. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് അച്ചടക്ക ലംഘനത്തിന് നോട്ടിസ് നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ഷൈജലിന് കാരണം കാണിക്കല്‍ നോട്ടfസ് നല്‍കുന്നത്.
വിശദീകരണം ചോദിക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജല്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. നോട്ടിസ് നല്‍കിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജല്‍ വ്യക്തമാക്കി.ഹരിത വിഷയത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് ഷൈജലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT